വാര്‍ത്താ പത്രിക വാര്‍ത്താ പത്രിക

സംസ്ഥാനത്ത് ഉടനീളം കുടുംബശ്രീ പ്രസ്ഥാനത്തിന്റെയും അംഗങ്ങളുടേയും നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ അതിന്റെ സത്ത ചോര്‍ന്നു പോകാതെ കേരള ജനതക്കു മുന്‍പിലേക്കെത്തിക്കുകയാണ് വാര്‍ത്താ പത്രികയിലൂടെ. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള  റിപ്പോര്‍ട്ടുകള്‍, അറിയിപ്പുകള്‍, കുടുംബശ്രീ വഴി നല്‍കുന്ന സേവനങ്ങള്‍,കുടുംബശ്രീ ഉല്പന്നങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം തന്നെ  വാര്‍ത്താ പത്രികയില്‍ നിന്നു ലഭിക്കും.

വാര്‍ത്താ പത്രിക വാര്‍ത്താ പത്രിക